പെരുമ്പാവൂർ: ഓടക്കാലി മുകളത്ത് പരേതനായ പൗലോസിന്റെ ഭാര്യ ഏലമ്മ പൗലോസ് (റിട്ട. ഓടക്കാലി ഗവ. എച്ച്.എസ്.എസ് -89) നിര്യാതയായി. മക്കൾ: എൽദോസ്, പൗലോസ്, ജോസ്, ലീലാമ്മ. മരുമക്കൾ: ഷീല, മിനി, ജിജി.