പെരുമ്പാവൂർ: കാരാട്ടു പള്ളിക്കര ചിറപ്പുറത്ത് വീട്ടിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ ഏലിയാമ്മ (നഗരസഭ മുൻ കൗൺസിലർ -77) നിര്യാതയായി. കിഴക്കമ്പലം ഇടയനാൽ കുടുംബാംഗമാണ്. മക്കൾ: ശോശാമ്മ, ജോയി (യു.കെ), പരേതനായ ജോബി. മരുമക്കൾ: ജോയി, റീന (യു.കെ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പെരുമ്പാവൂർ ബഥേൽ സുലോക്കോ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.