കരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറം അഞ്ചാംപരുത്തിക്കൽ മണലിൽ മറിയുമ്മ (78) നിര്യാതയായി. മക്കൾ: നാസർ (മാഞ്ഞാലി സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്), അബ്ദുൽ ജബ്ബാർ, പരേതനായ മുഹമ്മദ് അഷ്റഫ്. മരുമക്കൾ: ഐഷ ബീവി, ആൽഫ, സലീന.