വെള്ളമുണ്ട: കാഞ്ഞായി ഇബ്രാഹീം (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അസീസ്, ഉസ്മാൻ ഫൈസി, മുഹമ്മദലി മാസ്റ്റർ, കദീജ, ആസ്യ, ആമിന. മരുമക്കൾ: മൂസ, ജലാലുദ്ദീൻ, മുനീർ കമ്പളക്കാട്, ഹഫ്സത്ത്, ആമിന.