അമ്പലവയൽ: അടിവാരം തറപ്പേൽ ത്രേസ്യാമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: മേരി, കുര്യാക്കോസ്, വത്സമ്മ, ലിസി, പരേതനായ ജോസഫ്. മരുമക്കൾ: മേരി, വർക്കി, ത്രേസ്യാമ്മ, കുര്യൻ, ബേബി. സംസ്കാരം ബുധനാഴ്ച ഒമ്പതിന് വാഴവറ്റ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.