അമ്പലവയൽ: കുറ്റിക്കെത പരേതനായ വെള്ളത്തൂർ കോയാമുവിന്റെ ഭാര്യ നബീസ (80) നിര്യാതയായി. മക്കൾ: ഇബ്രാഹീം, ഇസ്മായിൽ ,അബ്ദുൽ കരീം, ഫാത്തിമ, സുബൈദ. മരുമക്കൾ: മൈമുന, ഫാത്തിമ, സൈഫുന്നിസ, അസീസ്, കുഞ്ഞമ്മദ് കുട്ടി.