കെല്ലൂർ: പാലച്ചാൽ മഹല്ലിലെ പരേതനായ ചേരൻകണ്ടി ഇബ്രായിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (മാമി -85) നിര്യാതയായി. മക്കൾ: ഉസ്മാൻ ഹാജി (മുൻ വാർഡംഗം, പനമരം ഗ്രാമപഞ്ചായത്ത്), അസീസ് ദാരിമി (ഖത്തീബ്, കൂളിവയൽ), അബ്ദുറഹ്മാൻ (പ്രസിഡന്റ് പാലച്ചാൽ മഹല്ല്), അസീസ് (ഷാർജ ഹോട്ടൽ, കെല്ലൂർ), അഷ്റഫ്, ഖാസിം, അലീമ, സഫിയ, നഫീസ, റൈഹാനത്ത്, ഷെമീറ. മരുമക്കൾ: അലി, അമ്മദ്, ഗഫൂർ, ബഷീർ, സലീം.