ഗൂഡല്ലൂർ: വനദുർഗ ക്ഷേത്രം റോഡിലെ മുരളീധരൻ (68) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അജീഷ്, ആദർശ്. മരുമകൾ: ഗ്രീഷ്മ. സംസ്കാരം ബുധനാഴ്ച ഉച്ച 12ന് കാളംപുഴ പൊതുശ്മശാനത്തിൽ.