രാമപുരം: ഇരുമ്പൂഴിയില്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യക്കുട്ടി (89) നിര്യാതയായി. രാമപുരം തോട്ടുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ത്രേസ്യാമ്മ (റിട്ട. ട്രൈബല്‍ ഓഫിസര്‍), ബാബു (മിസ് മേരി ഡ്രൈവിങ് സ്കൂള്‍, രാമപുരം), പരേതയായ ഗ്രേസി. മരുമക്കള്‍: സൈമണ്‍ ചക്കാമ്പുഴ, ഡോ. കെ.വി. ജോസഫ് കുമരപ്പള്ളില് (എസ്.ജെ ആയുര്‍വേദ ഫാര്‍മസി), മോളി രാമപുരം.