കരുവാരകുണ്ട്: കിഴക്കെത്തല തരിശ് റോഡിലെ മുസ്ലിയാരകത്ത് വീരാൻ കുട്ടി (വാപ്പു - 60) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: ഷംന, ഷെറിൻ, ഷെമിൻ, ഷഹന. മരുമക്കൾ: മുനീർബാബു (ഉദിരംപൊയിൽ), അൻസാർ അലി (പുത്തനഴി), സജീഷ് (അടക്കാകുണ്ട്), ഷഹീസ്(വണ്ടൂർ).