വറ്റലൂർ: മേക്കുളമ്പ് പരേതനായ പെലത്തൊടി കുളത്തിങ്ങൽ മൊയ്തീന്റെ മകൻ സജീർ (കുഞ്ഞിപ്പ - 45) നിര്യാതനായി. മാതാവ്: പാത്തുട്ടി. സഹോദരങ്ങൾ: ആയിശ, റംല, റഹിയാനത്ത്, മുസ്തഫ, റഹ്മാബി.