എടക്കര: മൂത്തേടം പാലാങ്കര പരേതനായ കുന്നുംപുറത്ത് വാസുവിന്റെ മകള്‍ ഉഷ (47) നിര്യാതയായി. മക്കള്‍: ഉമേഷ്, മീര. മരുമക്കള്‍: ശരണ്യ, അജയന്. സഹോദരങ്ങള്‍: സുഗതന്, സത്യശീലന്, ഓമനക്കുട്ടന്, മോഹന്‍ദാസ്.