എടക്കര: ചുങ്കത്തറ മുട്ടിക്കടവ് മുപ്പാലിപ്പൊട്ടി ഏറാന്തൊടിക അബൂബക്കര്‍ (48) നിര്യാതനായി. ഭാര്യ: സലീന. മക്കള്‍: സബിന്‍സ, സജിസ്താന്‍, തെന്‍ഹ. മരുമകന്: ഷവാസ്.