പെരിന്തൽമണ്ണ: പൊന്ന്യാകുർശി ജുമാമസ്ജിദിനു സമീപം പരേതനായ കൊടപ്പക്കൽ കോയകുട്ടിയുടെ മകൻ അബ്ദുസ്സമദ് (58) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: മുഹമ്മദ് ശരീഫ്, മുഹമ്മദ് തസ്രീഫ്, മുഹമ്മദ് ഫാരിസ്, മുഹമ്മദ് ഫായിസ്. മരുമകൾ: നാജിയ.