കരുളായി: യതീംഖാനക്ക് സമീപം കോഴിക്കോടൻ അലവി (58) നിര്യാതയായി. ഭാര്യ: അമ്പലഞ്ചേരി റംലത്ത്. മക്കൾ: ഫെബിന, ഫസ്ന, ശാഹുൽ ഹമീദ്. മരുമക്കൾ: ശറഫുദ്ദീൻ, അനീസ്. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കരുളായി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.