മങ്കട: വെള്ളില പരേതനായ പോത്തുകുണ്ടിൽ കുഞ്ഞിമുഹമ്മദിന്റെ മകൾ ഖദീജ (71) നിര്യാതയായി. ഭർത്താവ്: പരേതനായ ഹംസ. മക്കൾ: ഇബ്രാഹീം, കുഞ്ഞിമുഹമ്മദ്, സൗജത്ത്, സുഹ്റ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് വെള്ളില മലയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.