കാളികാവ്: ഉദരംപൊയിൽ ബാലവാടിപടിയിലെ പരേതനായ പൊറ്റയിൽ മുഹമ്മദ് ഹാജിയുടെ മകൻ റഷീദ് (50) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: സാജിദ. മക്കൾ: താരാ ഷെറിൻ, അംന ഷെറിൻ, ലുംന ഷെറിൻ, ഹാമിൽ. മരുമക്കൾ: നൗഷാദ്, നസിൽ, സാലിം. സഹോദരങ്ങൾ: അബ്ദുന്നാസർ, ലത്തീഫ്, സുബൈർ, സുഹ്റ, സക്കീന, ബുഷ്റ, പരേതയായ ജസീല.