പാണ്ടിക്കാട്: വള്ളുവങ്ങാട് പറമ്പൻപൂളയിലെ കുരിക്കൾ അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: റുഖിയ (മഞ്ചേരി). മക്കൾ: മുഹമ്മദ്, അബ്ദുസ്സലാം, ഫാത്തിമ, ബജീന, സാബിറ.