മേലാറ്റൂർ: എടയാറ്റൂർ മദ്റസപ്പടിയിലെ തോണിക്കര അലവിക്കുട്ടി (98) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ (ചെമ്മന്തട്ട). മക്കൾ: മുഹമ്മദ് (വാപ്പുട്ടി), ഹംസ, സുലൈമാൻ, അലി, അബ്ദുൽ മജീദ് ഉസ്മാൻ, ഫാത്തിമ, ആമിന.