മഞ്ചേരി: ചാടികല്ല് പരേതനായ വലിയതൊടി ബീരാൻ ഹാജിയുടെ ഭാര്യ എറാൻതൊടിക ആസ്യ (74) നിര്യാതയായി. മക്കൾ: മുസ്തഫ (അൽഹിജാസ് ട്രാവൽസ് മഞ്ചേരി), മുഹമ്മദ് റംഷി (ബാവ), ഉമൈബ, സാബിറ, റഷീദ. മരുമക്കൾ: ഉമ്മുകുൽസു, ഫദുവ, മുഹമ്മദ് അലി, സെയ്ദ്, കുഞ്ഞിമുഹമ്മദ്. സഹോദരൻ: ഇ.ടി. മോയിൻകുട്ടി (മഞ്ഞപ്പറ്റ).