പരപ്പനങ്ങാടി: ഉള്ളണത്തെ കോട്ടായി മഹല്ല് പ്രസിഡന്റായിരുന്ന പരേതനായ വലിയ പീടിയേക്കൽ കമ്മുട്ടി ഹാജിയുടെ ഭാര്യ കദിയക്കട്ടി ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: ഹുസൈൻ ഹാജി, മുഹമ്മദ് കുട്ടി, മൊയ്തീൻകോയ, അസീസ്, ഗഫൂർ, സുബൈദ, സുഹ്റ. മരുക്കൾ: അബ്ദുറഹ്മാൻ (കളിയാട്ടമുക്ക്), സൈനബ, ഖദീജ, ഫാത്തിമ, ഹഫ്സ, ആസിയ, സുലൈഖ.