തിരൂര്‍: അന്നാര സ്വദേശി ഏറ്റിരിക്കടവ് സമീപം ചട്ടിക്കല്‍ റോഡില്‍ താമസിക്കുന്ന പുതിയകത്ത് നാട്ടിയത്തില് അബ്ദുല്‍ അസീസ് (67) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: ഷംസാദ്, അഫ്താബ്, സല്സബീല് (യു.എ.ഇ). മരുമക്കള്‍: ജനീഷ, സന. സഹോദരങ്ങള്‍: സൈനബ, സുബൈദ, ഹമീദ് (യു.എ.ഇ), ആമിന ബീവി.