വൈലത്തൂർ: പരേതനായ വരടുകലായിൽ കോയക്കുട്ടിയുടെ മകൻ അബ്ദുൽ ഹമീദ് (57) നിര്യാതനായി. ഭാര്യ: കദിയാമു മച്ചിങ്ങപ്പാറ. മക്കൾ: അശ്റഫ്, ഗഫൂർ, ഷംസുദ്ദീൻ, നൂറുദ്ദീൻ. മരുമക്കൾ: സഫിയ, സജ്ന, മുഫീദ.