താനൂർ: പുത്തൻതെരു വേലർകണ്ടി പരേതനായ കുമാരൻ വൈദ്യരുടെ മകൾ ഭാനുമതി (58) നിര്യാതയായി. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ (തപാൽ വകുപ്പ്), വിജയലക്ഷ്മി, പ്രഭാകരൻ എന്ന വേണു, വസന്തകുമാരി.