മങ്കട: ആയിരനാഴിപ്പടി പരേതനായ പാലോളി ബാലകൃഷ്ണന്റെ ഭാര്യ പള്ളിയിൽ ശാരദക്കുട്ടിയമ്മ (83) നിര്യാതയായി. മക്കൾ: ദിനേശ് കുമാർ, രേണുക, രഞ്ജിനി, പരേതനായ അച്ചുതാനന്ദൻ. മരുമക്കൾ: ഇന്ദിര, സതി ദേവി, വേണുഗോപാൽ, പരേതനായ ബാലകൃഷ്ണൻ.