കൽപകഞ്ചേരി: കുറുക്കോൾ കുന്നത്ത് മുഹമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: കുഞ്ഞീമ. മക്കൾ: സൈതലവി, അബ്ദുൽ ബാരി, അബ്ദുസ്സമദ്, അബ്ദുൽ ഖാദർ, ഹനീഫ, ശറഫുദ്ദീൻ, ഖമറുന്നിസ, സീനത്ത്. മരുമക്കൾ: സലാം (കാടാമ്പുഴ), സുലൈമാൻ (വാണിയന്നൂർ), സക്കീന, ഖദീജ, നുസ്റത്ത്, ഹാജറ, ഉമ്മുൽ ആബിദ, ജുബൈരിയ.