താനാളൂർ: താനാളൂർ സ്വദേശിയും ചെമ്പ്രയിൽ താമസക്കാരനുമായ പുതുക്കനാട്ടിൽ കുഞ്ഞലവി (കുഞ്ഞുട്ടി-63) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഖലീൽ, സ്വാദിഖ് അലി (എസ്.കെ.എസ്.എസ്.എഫ് വൈലത്തൂർ മേഖല വർക്കിങ് സെക്രട്ടറി) സൗദാബി, ശബ്ന, സാജിദ. മരുമക്കൾ: ഷംസുദ്ദീൻ, ശിഹാബ്, ശബീർ, സുഫൈല.