വളാഞ്ചേരി: വലിയ കുന്നിലെ കായം പള്ളത്ത് മൂസ (63) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: മുഹ്സിന, മുഹമ്മദ് അനസ്, മുഹമ്മദ് അൻസിൽ.