പരപ്പനങ്ങാടി: ഉള്ളണം താഴത്ത് താമസിക്കുന്ന ഊപ്പാട്ടിൽ സൈതലവിയുടെ ഭാര്യ സുഹറാബി (55) നിര്യാതയായി. മക്കൾ: സമീറ, അസ്മാബി, സുലൈഖ, യൂസുഫ്, നുസൈബ, റഹ്മത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് ഉള്ളണം കോട്ടായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.