സുൽത്താൻ ബത്തേരി: കേണിച്ചിറ അതിരാറ്റ്കുന്ന് കാരക്കൽ പരേതനായ രാഘവന്റെ ഭാര്യ അമ്മിണി (74) നിര്യാതയായി. മക്കൾ: ബാബു, തമ്പി, വിനോദിനി, ഫിലോമിന, അജിത, ബാബുരാജ്, മിനി, അബി, സീമ. മരുമക്കൾ: ഗോപിനാഥ്, ജയ, പരേതനായ മുരുകേഷ്, സിനി, ഷീന, വിശ്വനാഥൻ, ഷിജു, സിനി, പ്രകാശൻ.