മങ്കട: മേലെ അരിപ്ര തങ്കയത്തിൽ സക്കരിയയുടെ മകൻ ഷിയാസ് (17) നിര്യാതനായി. മാതാവ്: ജസീന (ചേരിയം). സഹോദരി: സഫ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അരിപ്ര മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.