തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ആദ്യകാല വ്യാപാരി സന്മനസ്സ് റോഡ് കമ്പത്ത് മുഹമ്മദ് കുട്ടി (ബാപ്പു - 90) നിര്യാതനായി. ഭാര്യ: എ.വി. നഫീസ. മക്കൾ: സൈതലവി, അഷ്റഫ്, ഇബ്രാഹിം കുട്ടി, അബ്ദുൽ കരീം, ബദറുദ്ദീൻ, ശിഹാബുദ്ദീൻ, ഖദീജ, റാബിയ, ആസ്യ. മരുമക്കൾ: അബ്ദുറഹ്മാൻ (കക്കാട്), സൈതലവി (കൊളപ്പുറം), റുഖിയ (പതിനാറുങ്ങൽ), നസീമ (കക്കാട്), ശരീഫ (ചെറുമുക്ക്), ഖൈറുന്നീസ (കളിയാട്ടമുക്ക്), ഹാജറ (പന്താരങ്ങാടി), റസീന (ചാപ്പനങ്ങാടി), പരേതനായ അബ്ദുൽ ഗഫൂർ (കക്കാട്).