എടക്കര: ഉപ്പട പ്ലാവുനില്ക്കുന്നത്തില് മത്തായി (86) നിര്യാതനായി. മഹാരാഷ്ട്ര ബില്‍ഡിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വകുപ്പില്‍ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയറായിരുന്നു. ഭാര്യ: അന്നമ്മ (പത്തനംതിട്ട പ്രക്കാനം പടിഞ്ഞാറേമുറി കുടുംബാംഗം). മക്കള്‍: അന്നമ്മ മാത്യു (മീനങ്ങാടി), രാജു പി. മാത്യു (ഡല്‍ഹി), ഡെയസി മാത്യു, പ്രഭ മാത്യു (തൃശൂര്‍), സഞ്ചു മാത്യു. മരുമക്കള്‍: കുര്യാക്കോസ് (റിട്ട. സഹകരണ ബാങ്ക് സെക്രട്ടറി, മീനങ്ങാടി), മോളി (ഡല്‍ഹി), ജോസഫ്, ജോര്‍ജ് എം. ജോര്‍ജ് (തൃശൂര്‍), ഷീല (കോടഞ്ചേരി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് മുതുകുളം ക്രിസ്തോസ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.