എടക്കര: മുപ്പിനി ചരുവിള പുത്തന്‍വീട്ടില്‍ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (82) നിര്യാതയായി. വഴിക്കടവ് എ.യു.പി സ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: ജോസ്, ജോണ്സണ്, ജോളി. മരുമക്കള്‍: ഡാര്‍ളി, ബിനു, പ്രകാശ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുണ്ട ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.