കിഴിശ്ശേരി: കൊക്കഞ്ചേരി പി.സി. അഹമ്മദിന്റെ മകന് അബ്ദുസ്സമദ് (26) നിര്യാതനായി. കുഴിമണ്ണ ശാഖ എസ്.കെ.എസ്.എസ്.എഫ് ട്രഷററും കിഴിശ്ശേരിയിലെ സ്വകാര്യ മൊബൈല്‍ ഫോണ്‍ സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്നു. മാതാവ്: റുഖിയ. സഹോദരങ്ങള്‍: ഹാരിസ്, പരേതരായ ജറീഷ്, ജംഷീര്‍.