വളാഞ്ചേരി: അത്തിപ്പറ്റ മൂച്ചി കാരേങ്ങപറമ്പിൽ താമിയുടെ ഭാര്യ ലീല (54) നിര്യാതയായി. മക്കൾ: ശ്രീജ, സുരേഷ് ബാബു, സുനിൽ, സുചിത്ര. മരുമക്കൾ: അരുൺ (കോട്ടക്കൽ), സതീഷ് (ആതവനാട്), സുചിത്ര (ചെമ്പിക്കൽ).