മൂന്നിയൂർ: ചേളാരി പുതേരിവളപ്പിൽ കണ്ണഞ്ചേരി ചീരു (55) നിര്യാതയായി. ഭർത്താവ്: വലിയ കണ്ടത്തിൽ പരമേശ്വരൻ. മക്കൾ: രതീഷ്, രഞ്ജിത്ത്, രജനി. മരുമകൻ: ദാസൻ (താനൂർ).