പന്തല്ലൂർ: കടമ്പോട് കുഴിക്കാടൻകുണ്ടിലെ കുഴിക്കാടൻ മൊയ്തീൻ മുസ്ലിയാർ (67) നിര്യാതനായി. ഭാര്യ: കപ്പികുഴി മറിയുമ്മ (മുടിക്കോട്). മക്കൾ: മുഹമ്മദ് സ്വാലിഹ് ഫൈസി, മുഹമ്മദ് ജമാൽ ഫൈസി, മുഹമ്മദ് ശരീഫ്, മുഹമ്മദ് റൗഫ്, തഷ്രീഫ, തസ്ലീമ.