എടക്കര: എടക്കര ഗവ. സ്കൂള്‍ എല്‍.പി വിഭാഗം താൽക്കാലിക അധ്യാപിക കൂളിമുണ്ട കരിക്കാട്ടില്‍ മനോജിന്റെ ഭാര്യ നിഷ (37) നിര്യാതയായി. മക്കള്‍: ആദിത്ത്, അബിന്‍, അനിക. സംസ്കാരം വ്യാഴാഴ്ച പാലുണ്ട ശ്മശാനത്തില്‍.