കീഴുപറമ്പ്: തൃക്കളയൂർ ആശാരികുന്നുമ്മൽ അടുവാക്കൽ വിൻസൺ-ബീന ദമ്പതികളുടെ മകൻ ബിബിൻ വിൽസൺ (24) നിര്യാതനായി. സഹോദരങ്ങൾ: വിൻസി, ബിജോയ്.