തിരൂർ: കൊല്ലം ചവറ സ്വദേശിയും അന്നാര ഗ്രീൻ സിറ്റിയിൽ താമസക്കാരനുമായ പ്ലാവിലയിൽ ശിവരാമപിള്ള (84) നിര്യാതനായി. ജി.എച്ച്.എസ്.എസ് കൊറ്റൻകുളങ്ങര റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: സുഭദ്രക്കുട്ടിയമ്മ (റിട്ട. ഹെഡ് ടീച്ചർ, ജി.എൽ.പി.എസ് പുതുക്കാട്). മക്കൾ: രാജലക്ഷ്മി (ടീച്ചർ, പി.എ.എൻ.എം.എ.യു.പി.എസ് പച്ചാട്ടിരി), പരേതയായ രജിത. മരുമക്കൾ: സുനിൽകുമാർ (ജി.എൽ.പി.എസ് അന്നാര), സുജിത് (തലക്കാട് ഗ്രാമപഞ്ചായത്ത് ഓഫിസ്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഏഴിന് ഷൊർണൂർ പുണ്യതീരത്ത്.