പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശിയും ഫ്രഞ്ച് പൗരനുമായ അച്ചംപാട്ട് മുഹമ്മദ്കുട്ടി നഹ (67) ഫ്രാൻസിൽ നിര്യാതനായി. 40 വർഷമായി വിദേശത്താണ്. പിതാവ്: കുഞ്ഞിപ്പോക്കർ. മാതാവ്: കിഴക്കിനിയകത്ത് ഉമ്മാത്തകുട്ടി. സഹോദരങ്ങൾ: സഫിയ, പരേതനായ അബ്ദുറഹിമാൻകുട്ടി. മൃതദേഹം ഫ്രാൻസിൽ ഖബറടക്കി.