കോട്ടക്കൽ: എടരിക്കോട് അരീക്കൽ സിറ്റി കൊളക്കാടൻ അബ്ദു (56) നിര്യാതനായി. ഭാര്യ: ബിയ്യമ്മു. മക്കൾ: റാഹിൽ, റിയാസ്, റുബീന. മരുമകൾ: ഫർസാന.