കക്കോവ്: കോലിപ്പുറത്ത് മുരളീധരന് (61) നിര്യാതനായി. മാതാവ്: വിലാസിനിയമ്മ. ഭാര്യ: ഷീബ. മക്കൾ: വിഘ്നേഷ്, ശരണ്യ, പാർവതി. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ശിവനുണ്ണി, പ്രേമലത (ഈസ്റ്റ് കാരാട്), സതീദേവി (പുളിക്കൽ).