പൊന്നാനി: ഗ്രാമീൺ ബാങ്ക് മുൻ മാനേജറായിരുന്ന പൊന്നാനി ആനപ്പടി പവിലിയൻ കെ. മുഹമ്മദ് കുട്ടി (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് (ഒമാൻ), ഇഹ്സാന, റയ്യാൻ.