പാണ്ടിക്കാട്: ചെമ്പ്രശ്ശേരി കൊറത്തിത്തൊടിക ചേലക്കാട് കോളനിയിലെ അയ്യാമണ്ണിൽ ശങ്കരന്റെ മകൻ രാധാകൃഷ്ണൻ (34) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: സരിത. മക്കൾ: ശരണ്യ, ശരത്ത്. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, രമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ആർപ്പിനിക്കുന്ന് കുടുംബ ശ്മശാനത്തിൽ.