വടുതല: പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് ചിറയിൽ പരേതനായ മരക്കാർ ഓതിക്കന്റെ മകൾ കുഞ്ഞു പാത്തുമ്മ (73) നിര്യാതയായി. മക്കൾ: അബൂബക്കർ, ഹാരിസ്, പരേതയായ റുഖിയ. മരുമക്കൾ: കബീർ, ഷാഹിന, ലിംന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാട്ടുപുറം പള്ളി ഖബർസ്ഥാനിൽ.