മാവേലിക്കര: ഉമ്പർനാട് കവുള്ളതിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ മീനാക്ഷി (83) നിര്യാതയായി. മക്കൾ: വിശ്വംഭരൻ, വിജയലക്ഷ്മി, ബിജു. മരുമക്കൾ: ശ്രീലത, വിജയൻ, ബീന (പത്ര ഏജന്റ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.