കോതമംഗലം: തൃക്കാരിയൂർ ചാമക്കാലയിൽ സി.കെ. ശങ്കരൻ (69) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ധന്യ, പ്രിയ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ.