പറവൂർ: കുഞ്ഞിത്തൈ ഇളയിടത്ത് എം.ദയാനന്ദൻ (86) നിര്യാതനായി. എറണാകുളം ശ്രീ മുദ്രാലയം പ്രസ് ആദ്യകാല ജീവനക്കാരനായിരുന്നു. കുഞ്ഞിത്തൈ എസ്.എൽ.പി സ്കൂൾ മാനേജർ, എസ്.എൻ.ഡി.പി ശാഖ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സഹോദരങ്ങൾ: ശാരദ, പരേതനായ മുരളീധരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.